കണ്ടാല്‍ ടിവി പോലെ, മൂന്നായി മടക്കി പോക്കറ്റില്‍ വെയ്ക്കാം; വീണ്ടും ട്രിപ്പിള്‍ ഫോള്‍ഡിങ് ഫോണുമായി ഹുവാവേ, സെപ്റ്റംബര്‍ നാലിന് ലോഞ്ച്
മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടും ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവാവേ. സെപ്റ്റംബര്‍ നാലിന് സിംഗപ്പൂരില്‍ വച്ച് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ‘ Mate XTs ‘ എന്ന പേരിലാണ് പുതിയ ട്രിപ്പിള്‍ ഫോള്‍ഡിങ് […]
