Health

കരടിയെ പോലെ കെട്ടിപ്പിടിക്കാം, മനസിക സമ്മര്‍ദം കുറയും; ആലിംഗനം പലതരം

പ്രിയപ്പെട്ടവരുടെ ആലിം​ഗനം അഥവാ ഹ​ഗ് സുരക്ഷിതത്വ ബോധവും സന്തോഷവും ഊഷ്മളതയും തരുന്നതാണ്. സ്നേഹ പ്രകടനം എന്നതിനപ്പുറം, ആലിം​ഗനം ശാരീരികമായും മാനസികമായും നിരവധി ​ഗുണങ്ങൾ നൽകുന്നുണ്ട്. ആലിം​ഗനം മാനസികസമ്മർദം കുറയ്ക്കാനും മനസിന് ശാന്തത നൽകാനും സഹായിക്കും. കൂടാതെ ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആലിംഗനം പലതരത്തിലുണ്ട്. ഓരോ […]