World

‘മെലിസ’ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; വ്യാപക നാശനഷ്ടം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ കരതൊട്ടു. ജമൈക്കയിൽ വ്യാപക നാശനഷ്ടം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീർക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. […]