Automobiles
ഔദ്യോഗിക പ്രഖ്യാപനം എത്തി; ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്റ് ജെനസിസ് ഇന്ത്യയിലേക്ക്
ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്റ് ജെനസിസ് ഇന്ത്യയിലേക്ക് എത്തുന്നു. 2027ൽ ഇന്ത്യൻ വിപണിയിൽ ആഡംബര ബ്രാന്റ് എത്തുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പൂർണമായി ഇന്ത്യയിൽ തന്നെ നിർമിച്ച് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. എട്ട് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ പത്ത് ലക്ഷം വിൽപ്പനയാണ് ജെനസിസ് നേടിയത്. അതിൽ രണ്ട് വർഷങ്ങളിൽ ഇരട്ട […]
