World

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഈ ആഴ്ച? പാകിസ്താനില്‍ വച്ച് നടന്നേക്കുമെന്ന് സൂചന നല്‍കി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഈ ആഴ്ച തന്നെ പാകിസ്താനില്‍ വച്ച് നടന്നേക്കുമെന്ന് സൂചന. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമാബാദില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റാഫേല്‍ ഗ്രോസി അറിയിച്ചു. ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അതിനിടെ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ […]