Keralam

ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ജെന്‍എഐയിലൂടെ സാധിച്ചു: പി രാജീവ്

കൊച്ചി: ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിര്‍മ്മിത ബുദ്ധി രാജ്യാന്തര കോണ്‍ക്ലേവ് ജെന്‍എഐയിലൂടെ ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ കോണ്‍ക്ലേവ് കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ്. ഇത്തരത്തില്‍ വിപുലമായ കോണ്‍ക്ലേവ് വേറെ എവിടെയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളം എല്ലാത്തിനും സജ്ജമാണ് എന്ന് ലോകത്തെ […]