
Keralam
ഐബിഎമ്മിന്‍റെ ലോകോത്തര നിലവാരമുള്ള ഓഫീസ് കൊച്ചിയിൽ; ‘വര്‍ക്ക് ഫ്രം കേരള’യാണ് പുതിയ നയമെന്ന് മന്ത്രി പി രാജീവ്
എറണാകുളം: ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഐബിഎമ്മിന്‍റെ ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ്. വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് […]