Keralam
വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ
തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കി. കണക്‌ടിങ് ഫ്‌ളൈറ്റുകളുടെ അഭാവവും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഔദ്യോഗിക […]
