Health
എല്ലാ വേദനയ്ക്കും ചൂട് പിടിക്കാമോ? ഐസ് പാക്ക് വയ്ക്കേണ്ടത് എപ്പോൾ
ശരീരവേദനയ്ക്ക് ചൂടുപിടിക്കുക എന്നതാണെല്ലോ പാരമ്പര്യ രീതി. എന്നാൽ എല്ലാത്തരം വേദനകൾക്കും ചൂടു പിടിക്കുന്നത് നല്ലതാണോ? ചിലർ വേദനയ്ക്ക് ഐസ് പാക്ക് വയ്ക്കുന്നതും കണ്ടുവരുന്നുണ്ട്. എന്നാൽ ഏതൊക്കെ വേദനയ്ക്കാണ് ചൂടു പിടിക്കേണ്ടതെന്നോ തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ പലർക്കും അറിയില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാം. ചൂട് പിടിക്കുമ്പോൾ […]
