Health
ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോഗ്യത്തിന് എന്ത് സംഭവിക്കും
മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റ് എന്നാൽ ഇഡലിയും സാമ്പാറുമാണ് ആദ്യ ഓപ്ഷൻ. നല്ല പൂപോലെ മൃദുവായ ഇഡലിയിലേക്ക് ചൂടു സാമ്പാർ ഒഴിച്ചു കഴിക്കുമ്പോൾ മനസും വയറും സംതൃപ്തിയാകും. രുചിയിൽ മാത്രമല്ല, ഒന്നാന്തരം ഒരു സമീകൃതാഹാരം കൂടിയാണ് ഇഡലിയും സാമ്പാറും. പുളിപ്പിച്ച ഭക്ഷണം പ്രഭാതഭക്ഷണമാക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പ് […]
