ഇടുക്കി ഡാമിന്റെ ചരിത്രം വര്‍ണ്ണങ്ങളില്‍ തെളിഞ്ഞുവരും; വിസ്മയം ഒരുക്കി ലേസര്‍ഷോ
തൊടുപുഴ: ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമുകളിലൊന്നായ ഇടുക്കി അണക്കെട്ടില്‍ അത്യാധുനിക ലേസര്‍ ഷോയ്ക്ക് തുടക്കമാകുന്നു. ഇടുക്കിയുടെ നിര്‍മ്മാണ ചരിത്രവും ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പ്രാധാന്യവും വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ദൃശ്യവിരുന്നായി എത്തിക്കുന്നതാണ് ഈ പദ്ധതി. വൈകുന്നേരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇടുക്കിയുടെ ചരിത്രം വര്‍ണ്ണാഭമായ വെളിച്ചത്തിലൂടെയും ശബ്ദത്തിലൂടെയും ആസ്വദിക്കാനുള്ള അവസരമാണ് […]
