
മണ്‍സൂണിന്റെ വരവറിയിച്ച് ഇടുക്കിയില്‍ പാതാള തവളയെത്തി
മണ്‍സൂണിന്റെ വരവറിയിച്ച് ഇടുക്കിയില്‍ പാതാള തവളയെത്തി. മേലെ ചിന്നാര്‍ സ്വദേശിയായ ജയ്‌മോന്റെ വീട്ടിലാണ് അപൂര്‍വയിനം പാതാള തവളയെത്തിയത്. വീട്ടിലെത്തിയ ‘അതിഥി’ അപൂര്‍വയിനം പാതാള തവളയാണെന്ന് ജയ്‌മോനും കുടുംബത്തിനും അറിയില്ലായിരുന്നു. കാഴ്ചയിലെ വ്യത്യസ്ത കണ്ട് വെറുതെ പിടിച്ചുവെച്ചു. ആളുകള്‍ അറിഞ്ഞും കേട്ടും തവളയെ കണ്ടപ്പോഴാണ് കഥ മാറുന്നത്. മറ്റ് തവളകളെ […]