India
ജെഇഇ അഡ്വാൻസ്‌ഡ് 2026; പരീക്ഷ തീയതി പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ അഡ്വാൻസ്‌ഡ് 2026 (ജെഇഇ അഡ്വാൻസ്‌ഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 മെയ് 17 ന് പരീക്ഷ നടക്കുമെന്ന് സംഘാടക സ്ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ഡെക്‌നോളജി റൂർക്കി അറിയിച്ചു. ഇന്ത്യയിലെ 221 കേന്ദ്രങ്ങളും ദുബായ്, കാഠ്‌മണ്ഡു […]
