
Health
പ്രതിരോധശേഷി കുറവാണോ ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
ആരോഗ്യകരമായ ജീവിതം നയിക്കാൻ ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് കാൽവൽക്കാരെപോലെയാണ് രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിരോധശേഷി പലരിലും വ്യത്യസ്‌തമായിരിക്കും. ഭക്ഷണക്രമം ജീവിതശൈലി തുടങ്ങിയവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ വൈറസ്, ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയ അണുക്കൾ ശരീരത്തിലേക്ക് […]