World
‘ഇമ്രാൻ ഖാൻ ജീവനോടെയുണ്ട്; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീർ’; സഹോദരി ഉസ്മ
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി. റാവൽപിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ നേരിൽ കണ്ടതിനു ശേഷമാണ് സഹോദരി ഉസ്മയുടെപ്രതികരണം. ഇമ്രാൻ ഖാന് ജയിലിൽ മാനസിക പീഡനം നേരിടേണ്ടി വന്നു എന്നും തന്റെ സഹോദരന്റെ ദുരവസ്ഥക്ക് കാരണം പാകിസ്താൻ സൈനിക മേധാവി അസിം മുനീറാണെന്നും […]
