February 24 2026 17:02:31
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ February 24, 2026 4:55 pm ] ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ District News
  • [ February 24, 2026 4:40 pm ] നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ് Health
  • [ February 24, 2026 4:04 pm ] എന്താ ചൂട്!, ഐസിട്ട നാരങ്ങാവെള്ളം കുടിച്ചാലോ?; കൂണുപോലെ മുളച്ചു പൊങ്ങി ജ്യൂസ് കടകള്‍, കടിഞ്ഞാണിടാന്‍ അധികൃതര്‍, പരിശോധന Health
  • [ February 24, 2026 3:52 pm ] ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ Keralam
  • [ February 24, 2026 3:47 pm ] കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു India
HomeInactive EPFO Accounts

Inactive EPFO Accounts

India

ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ… വിശദാംശങ്ങള്‍

February 24, 2026 1:49 pm Anna Joseph 0

പതിവായി വിഹിതം അടയ്ക്കാതെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായോ? എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ പണം ലഭിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആയിരം രൂപ വരെ ബാലന്‍സ് ഉള്ള പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലെ തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. […]

Recent News

District News

ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ

February 24, 2026 4:55 pm 0

പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം. ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബർ ആക്രമണം. ഗ്രൂപ്പ് ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നു എന്ന് ദിയ  പറഞ്ഞു. ആരെയും വേട്ടയാടാൻ അനുവദിക്കില്ല. യുഡിഎഫിനൊപ്പം അടിയുറച്ചു നിൽക്കും. പാലായിൽ മാണി സി കാപ്പന്റെ വിജയത്തിനായി പ്രവർത്തിക്കും എന്നും ദിയ വ്യക്തമാക്കി. […]

Health

നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

February 24, 2026 4:40 pm 0

ഭക്ഷണപദാർഥങ്ങളിൽ മായം കലർന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് മായം കലർന്ന് പാൽ കുടിച്ച് നാല് മരണമാണ് സംഭവിച്ചത്. കാൽസ്യം, പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാല്‍ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ ഇതിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? […]

Health

എന്താ ചൂട്!, ഐസിട്ട നാരങ്ങാവെള്ളം കുടിച്ചാലോ?; കൂണുപോലെ മുളച്ചു പൊങ്ങി ജ്യൂസ് കടകള്‍, കടിഞ്ഞാണിടാന്‍ അധികൃതര്‍, പരിശോധന

February 24, 2026 4:04 pm 0

കൊച്ചി: സംസ്ഥാനം കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെ വഴിയരികില്‍ കൂണ്‍ പോലെ ജ്യൂസ് കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുളച്ചുപൊങ്ങിയ ജ്യൂസ് കടകള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഇവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്. ഇത്തരം കടകളില്‍ മതിയായ വൃത്തിയും രജിസ്‌ട്രേഷനുമില്ലെങ്കില്‍ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ […]

Keralam

ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ

February 24, 2026 3:52 pm 0

എറണാകുളം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ച ഹർജി വരും ദിവസങ്ങളിൽ തന്നെ പരിഗണിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. വിമാനത്താവള നിർമാണത്തിന് മുന്നിലുള്ള നിയമപരമായ തടസങ്ങൾ […]

India

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

February 24, 2026 3:47 pm 0

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് […]

India

വനിതാ ടി20 ലോകകപ്പ് 2026: ഇന്ത്യ-പാക് ആവേശപ്പോരാട്ടം ജൂൺ 14ന്; മത്സരക്രമം പ്രഖ്യാപിച്ചു

February 24, 2026 3:41 pm 0

ഹെെദരാബാദ്: ഐസിസി 2026 വനിതാ ടി20 ലോകകപ്പിന്‍റെ പൂർണ്ണമായ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ജൂൺ 12ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തോടെ ടൂർണമെന്‍റിനു തുടക്കമാകും. ജൂലൈ 5-ന് ലോർഡ്‌സിലാണ് കലാശപ്പോരാട്ടം നടക്കുക. കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെയാണ് ടൂർണമെന്‍റിലെ 12 ടീമുകളുടെ […]

Movies

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

February 24, 2026 3:26 pm 0

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം 3 യുടെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.ജീത്തു ജോസഫ് […]

Health News

Health

നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

February 24, 2026 4:40 pm 0

ഭക്ഷണപദാർഥങ്ങളിൽ മായം കലർന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് മായം കലർന്ന് പാൽ കുടിച്ച് നാല് മരണമാണ് സംഭവിച്ചത്. കാൽസ്യം, പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാല്‍ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ ഇതിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? […]

Health

എന്താ ചൂട്!, ഐസിട്ട നാരങ്ങാവെള്ളം കുടിച്ചാലോ?; കൂണുപോലെ മുളച്ചു പൊങ്ങി ജ്യൂസ് കടകള്‍, കടിഞ്ഞാണിടാന്‍ അധികൃതര്‍, പരിശോധന

February 24, 2026 4:04 pm 0

കൊച്ചി: സംസ്ഥാനം കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെ വഴിയരികില്‍ കൂണ്‍ പോലെ ജ്യൂസ് കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുളച്ചുപൊങ്ങിയ ജ്യൂസ് കടകള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഇവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്. ഇത്തരം കടകളില്‍ മതിയായ വൃത്തിയും രജിസ്‌ട്രേഷനുമില്ലെങ്കില്‍ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ […]

Health

ചോറ് പാടേ ഉപേക്ഷിച്ച് ക്ലീൻ ഡയറ്റ്, ആരോ​ഗ്യത്തിന് സുരക്ഷിതമോ?

February 23, 2026 9:08 pm 0

നമ്മുടെ പരമ്പരാ​ഗത ഭക്ഷണക്രമത്തിലെ പ്രധാനിയാണ് ചോറ്. എന്നാൽ ചോറിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ വീക്കം ഉണ്ടാക്കാനും അസ്ഥികൾ ദുർബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടർന്ന് ഇന്ന് പലരും ചോറ് പാടെ ഉപേക്ഷിച്ചവരാണ്. ചോറ് ഒഴിവാക്കിയുള്ള ഈ ക്ലീൻ ഡയറ്റ് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ? കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കിയുള്ള ഡയറ്റ് […]

Health

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍: കൂടുതലായി കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം

February 23, 2026 9:33 am 0

മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഭക്ഷണം ശ്രദ്ധിച്ചും ഫാറ്റി ലിവറില്‍ നിന്ന് നമ്മുക്ക് രക്ഷപ്പെടാം. ഫാറ്റി ലിവര്‍ ഉണ്ടാകാതിരിക്കാന്‍ കഴിക്കേണ്ടതും ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഏതെല്ലാമെന്ന് […]

Health

കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‍ലെസ് ടോപ്പ് ഇനി ഉപേക്ഷിക്കേണ്ട, പരിഹാരമുണ്ട്

February 22, 2026 5:23 pm 0

കക്ഷത്തിലെ കറുപ്പ് കാരണം സ്ലീവ്‍ലെസ് വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ടോ? കക്ഷത്തിലെ കറുപ്പ് മാറാൻ ബേക്കിങ് സോഡ ഉൾപ്പെടെ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. എന്നാൽ സ്വകാര്യഭാ​ഗമായതു കൊണ്ട് അവിടെ കെമിക്കലുകൾ അടങ്ങിയ ക്രീമും വസ്തുക്കളും പുരട്ടുന്നതിൽ പരിമിധിയുണ്ട്. പാർശ്വഫലങ്ങൾ കുറവുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നതാണ് സുരക്ഷിതം. ചില പ്രകൃതിദത്ത മാർഗങ്ങൾ […]

India

India

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

February 24, 2026 3:47 pm 0

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് […]

India

വനിതാ ടി20 ലോകകപ്പ് 2026: ഇന്ത്യ-പാക് ആവേശപ്പോരാട്ടം ജൂൺ 14ന്; മത്സരക്രമം പ്രഖ്യാപിച്ചു

February 24, 2026 3:41 pm 0

ഹെെദരാബാദ്: ഐസിസി 2026 വനിതാ ടി20 ലോകകപ്പിന്‍റെ പൂർണ്ണമായ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ജൂൺ 12ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തോടെ ടൂർണമെന്‍റിനു തുടക്കമാകും. ജൂലൈ 5-ന് ലോർഡ്‌സിലാണ് കലാശപ്പോരാട്ടം നടക്കുക. കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെയാണ് ടൂർണമെന്‍റിലെ 12 ടീമുകളുടെ […]

India

ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ… വിശദാംശങ്ങള്‍

February 24, 2026 1:49 pm 0

പതിവായി വിഹിതം അടയ്ക്കാതെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായോ? എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ പണം ലഭിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആയിരം രൂപ വരെ ബാലന്‍സ് ഉള്ള പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലെ തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. […]

India

ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?; സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും സുപ്രീംകോടതി വിമര്‍ശനം

February 24, 2026 1:15 pm 0

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഹോളി അവധിക്ക് ശേഷം മാര്‍ച്ച് […]

India

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

February 24, 2026 11:39 am 0

ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് […]

India

‘രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണം’: മോഹൻ ഭഗവത്

February 24, 2026 11:15 am 0

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. രാജ്യമെമ്പാടും നടപ്പിലാക്കുന്നതാണ് നല്ലത്. പക്ഷെ ഉത്താഖണ്ഡിൽ നടപ്പിലാക്കിയത് പോലെ നടപ്പിലാക്കണം” മോഹൻ […]

India

ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരു മരണം; വിമാനത്തിലുണ്ടായ 6 പേർക്കായി തിരച്ചിൽ

February 24, 2026 6:37 am 0

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണ് ഒരു മരണം. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത് ഉണ്ടായിരുന്ന മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു. റെഡ്ബേർഡ് എയർവേയ്‌സ് […]

India

‘പ്രഹാർ’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

February 23, 2026 6:56 pm 0

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരിൽ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയം. ഇന്ത്യൻ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക. ഭീഷണികൾക്കെതിരെ വേഗത്തിലുള്ള പ്രതികരണം, […]

India

രണ്ട് വര്‍ഷത്തിനിടെ 3 അപകടങ്ങള്‍; വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

February 23, 2026 2:34 pm 0

വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോര്‍വേഡ് ബേസിലായിരുന്നു […]

India

‘എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ കഴിവുകളെ പ്രശംസിച്ചു’, പ്രധാനമന്ത്രി

February 23, 2026 2:08 pm 0

ന്യൂഡൽഹി: ഭാരത്‌ മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പരിപാടിയിലൂടെ എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകളെ ലോകം പ്രശംസിച്ചുവെന്നും മോദി പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. “ഡൽഹിയിൽ നടന്ന ചരിത്രപ്രസിദ്ധമായ എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ […]

India

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണം; പ്രമേയം പാസാക്കി ടിവികെ

February 22, 2026 6:19 pm 0

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍ കാംപയിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. വിജയ് പെരമ്പൂരില്‍ മത്സരിയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ആദവ് അര്‍ജുന പറഞ്ഞു. പ്രമേയത്തെ സ്വാഗതം […]

India

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

February 22, 2026 3:15 pm 0

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ മെട്രോ പാത പൂർണമായും സജ്ജമായി. നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന […]

India

16 വയസ്സിന് താഴെയുള്ള വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കാൻ കർണാടക സർക്കാർ; നിർദേശം ഉടൻ പുറത്തിറക്കും

February 22, 2026 11:56 am 0

16 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം വിലക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്തിറക്കും. കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ആസക്തി വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ നീക്കം. കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ […]

India

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

February 21, 2026 12:24 pm 0

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.  മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് […]

India

‘ബാബറി മസ്‌ജിദിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണം, നിര്‍മ്മിക്കാന്‍ പോകുന്നവ തടയണം’; ഹര്‍ജി തള്ളി സുപ്രീം കോടതി

February 20, 2026 3:26 pm 0

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബാബറിൻ്റെ പേരിലോ ബാബറി മസ്‌ജിദിൻ്റെ പേരിലോ രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നത് തടയണമെന്നുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് […]

Keralam

Keralam

സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ത്വക്ക് രോഗങ്ങളില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക ഉള്ളത്. ഈ പ്രദേശങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക എട്ടാണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് [...]
  • ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

  • സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല; കെ. ബാബു

  • ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

  • 150ന് മുകളില്‍ സേവനങ്ങള്‍ ഒറ്റ ആപ്പില്‍; ‘നമ്മുടെ കേരളം’ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ
  • നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!