
Environment
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കൂട്ടത്തിൽ ഇഞ്ചത്തൊട്ടിയും ; ആശങ്കയിൽ പ്രദേശവാസികൾ
കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തുവിട്ടഡ അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാർഡും. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ. സർക്കാർ നിർദേശ പ്രകാരം അതിർത്തി നിർണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മേയ് മാസം തയാറാക്കിക്കൊടുത്ത പ്രാദേശിക […]