India

ഇന്ത്യയ്‌ക്ക് വീണ്ടും പരിക്ക് ഭീഷണി; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തേക്ക്

വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായി. ഇന്നലെ വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. ജനുവരി 21 ന് നാഗ്പൂരിൽ ആരംഭിക്കുന്ന കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലേക്ക് താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയകരമാണ്. മത്സരത്തില്‍ […]