India

‘പഹൽഗാമിൽ കൊല്ലപ്പെട്ടവരോട് ബിസിസിഐക്ക് എന്ത് വികാരം ആണുള്ളത് ?’; ഇന്ത്യാ- പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ കുടുംബാംഗങ്ങൾ

ഇന്ത്യാ- പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ. പഹൽഗാമിൽ കൊല്ലപ്പെട്ടവരോട് ബിസിസിഐക്ക് എന്ത് വികാരം ആണെന്ന് ഇവർ ചോദിക്കുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പണം പാകിസ്താൻ എങ്ങനെ ചെലവിടും തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നു. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇന്ത്യൻ മുൻ താരം കേദാർ ജാദവ് […]