Sports
ജൂനിയർ ഹോക്കി ലോകകപ്പ്: ത്രില്ലര്‍ പോരില്‍ അർജന്റീനയെ വീഴ്ത്തി, ഇന്ത്യയ്ക്ക് വെങ്കലനേട്ടം
ചെന്നൈ: പുരുഷ ജൂനിയർ വേൾഡ് കപ്പ് ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെങ്കല മെഡൽ. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീനയെ 4-2 ന് ഇന്ത്യ പരാജയപ്പെടുത്തി. 2 ഗോളിനു പിന്നിലായശേഷം അവസാന ക്വാർട്ടറിൽ 4 ഗോൾ തിരിച്ചടിച്ചാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്. 2016നു ശേഷം ആദ്യമായാണ് […]
