Sports
ടി20 പരമ്പര ഇന്ത്യ തൂക്കുമോ?; ഓസ്‌ട്രേലിയയുമായുള്ള ആദ്യമത്സരം നാളെ കാന്‍ബറയില്‍
ലോക ഒന്നാം നമ്പര്‍ ടീമും രണ്ടാം നമ്പര്‍ ടീമും തമ്മിലുള്ള ഏകദിന പരമ്പര ഇന്ത്യക്ക് നിരാശ സമ്മാനിച്ചെങ്കിലും നാളെ ഓസ്‌ട്രേലിയയുമായി ട്വന്റി ട്വന്റി പരമ്പരക്ക് തുടക്കമാകുകയാണ്. ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ മനുക ഓവലില്‍ ശക്തകായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് തീര്‍ച്ച. ഉച്ചക്ക് 1.45 ന് ആരംഭിക്കുന്ന മത്സരം […]
