Automobiles

ടാറ്റ മോട്ടോഴ്സിന്റെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയൻ്റിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില.ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്‌പോക്ക് സ്റ്റിയറിംഗ് […]

Business

ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡിലേക്ക്

ന്യൂഡല്‍ഹി : റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. നിഫ്റ്റി 27,333ലും സെന്‍സെക്സ് 82,725ലും തൊട്ടപ്പോഴാണ് പുതിയ ഉയരം കുറിച്ചത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം […]

India

സതാംപ്‌ടൺ സർവകലാശാല വരുന്നു; രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാംപസ് ഗുരുഗ്രാമിൽ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവകലാശാലാ കാംപസ് സ്ഥാപിക്കാൻ യു.കെ.യിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് കാംപസ് തുറക്കുക. 2025 ജൂലൈയിൽ കോഴ്സ് തുടങ്ങും. ബിസിനസ്, മാനേജ്മെന്റ്, കംപ്യൂട്ടിങ്, നിയമം, എൻജിനിയറിങ്, ആർട്ട്, ഡിസൈൻ, ബയോ സയൻസസ്, ലൈഫ് സയൻസസ് എന്നിവയിലാണ് […]

Technology

റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍

റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍. സീരീസില്‍ റിയല്‍മി 13, കൂടുതല്‍ ഫീച്ചറുകളുള്ള റിയല്‍മി 13 പ്ലസ് എന്നിവ ഉള്‍പ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. റിയല്‍മി 13 സീരീസ് ഫൈവ് […]

India

ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്ന് വിദ്യാര്‍ഥി ആത്മഹത്യനിരക്ക്; എന്‍സിആര്‍ബി കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍. ഐസി3ന്റെ വാര്‍ഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് എന്‍സിആര്‍ബി പുറത്ത് വിട്ടത്. ‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ആത്മഹത്യാ […]

Business

നിഫ്റ്റി 25,000 മറികടന്നു ; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു

മുംബൈ : 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്. അടുത്ത […]

Keralam

ശ്രീലങ്ക വരെ പോയാലോ? ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത

കൊളംബോ: ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാം. ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ […]

Automobiles

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. പുതിയ സ്റ്റൈലില്‍ അടുത്ത തലമുറ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിന്‍, 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട്, 9.8 എന്‍എം അല്ലെങ്കില്‍ 9.2 എന്‍എം ടോര്‍ക്ക് ഓപ്ഷനുകള്‍ […]

Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025 ; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഇംഗ്ലണ്ട്

മുംബൈ : 2025ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ തുടക്കമിടുന്നത് ഇംഗ്ലണ്ടുമായുള്ള പരമ്പരയോടെ. 2025 ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പോരാട്ടങ്ങള്‍. ജൂണ്‍ 20 മുതലാണ് ആദ്യ ടെസ്റ്റ്. ലീഡ്‌സാണ് വേദി. എഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, […]

India

ബുധനാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച് ദളിത് സംഘടനകൾ; കേരളത്തിൽ ഹർത്താൽ

ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ വേർ തിരിച്ച് സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ ഭാരത് ബന്ദ് പ്രഖ്യാപിച്ച് ദളിത് സംഘടനകൾ. ഭീം ആർമി അടക്കമുള്ള വിവിധ സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന്‍റെ ഭാഗമായി കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് […]