India

പാര്‍ലമെന്‍ററി സ്‌റ്റാന്‍റിങ് കമ്മിറ്റി: നാല് അധ്യക്ഷസ്ഥാനം കോൺഗ്രസിന് ലഭിച്ചേക്കും

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ നാല് വകുപ്പുകളുമായി ബന്ധപ്പെട്ട സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചേക്കും. സ്‌റ്റാൻഡിങ് കമ്മിറ്റികൾക്ക് അന്തിമരൂപം നൽകാനും അത് ഉടൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധം, ധനകാര്യം തുടങ്ങിയ കമ്മറ്റിയാണ് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നതെങ്കിലും അവർക്ക് വിദേശകാര്യ സമിതി ലഭിച്ചേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന […]

Uncategorized

ഇന്ത്യയിലും എം പോക്സ്; അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് എം പോക്‌സ് സ്ഥിരീകരികരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്‌സ് സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ […]

Sports

ലോ​ക കു​തി​ര​യോ​ട്ട ചാ​മ്പ്യ​ൻ​ഷിപ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന ആദ്യ ഇന്ത്യക്കാരി, നിദ കുറിച്ചത് ചരിത്രം

ലോ​ക ദീ​ർ​ഘ​ദൂ​ര കു​തി​ര​യോ​ട്ട ചാ​മ്പ്യ​ൻ​ഷി​പ്പാ​യ എ​ഫ്ഇഐ എൻഡ്യൂ​റ​ൻ​സ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ആദ്യ ഇന്ത്യക്കാരിയായി നിദാ അ​ന്‍ജൂം. ഫ്രാ​ൻ​സി​ലെ മോ​ൺ​പാ​സി​യ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 40 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച 118 കു​തി​ര​യോ​ട്ട​ക്കാ​രെ നേ​രി​ട്ടാ​ണ് നി​ദ റെ​ക്കോർ​ഡി​ട്ട​ത്. 17ാം സ്ഥാ​ന​ത്താ​യി​രു​ന്നു മ​ല​പ്പു​റം തി​രൂ​ർ ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​നി​യു​ടെ ഫി​നി​ഷി​ങ്. മ​ണി​ക്കൂ​റി​ൽ 16.09 […]

India

‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം

നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളര്‍ത്തലുമായി അതിര്‍ത്തിരക്ഷാസേന. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 46 കിലോമീറ്റര്‍ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തികാക്കുന്നത്. ഇതോടെ നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചതോടെ അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തില്‍ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു. […]

Automobiles

ടാറ്റ മോട്ടോഴ്സിന്റെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയൻ്റിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില.ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്‌പോക്ക് സ്റ്റിയറിംഗ് […]

Business

ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡിലേക്ക്

ന്യൂഡല്‍ഹി : റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. നിഫ്റ്റി 27,333ലും സെന്‍സെക്സ് 82,725ലും തൊട്ടപ്പോഴാണ് പുതിയ ഉയരം കുറിച്ചത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം […]

India

സതാംപ്‌ടൺ സർവകലാശാല വരുന്നു; രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാംപസ് ഗുരുഗ്രാമിൽ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവകലാശാലാ കാംപസ് സ്ഥാപിക്കാൻ യു.കെ.യിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് കാംപസ് തുറക്കുക. 2025 ജൂലൈയിൽ കോഴ്സ് തുടങ്ങും. ബിസിനസ്, മാനേജ്മെന്റ്, കംപ്യൂട്ടിങ്, നിയമം, എൻജിനിയറിങ്, ആർട്ട്, ഡിസൈൻ, ബയോ സയൻസസ്, ലൈഫ് സയൻസസ് എന്നിവയിലാണ് […]

Technology

റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍

റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍. സീരീസില്‍ റിയല്‍മി 13, കൂടുതല്‍ ഫീച്ചറുകളുള്ള റിയല്‍മി 13 പ്ലസ് എന്നിവ ഉള്‍പ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. റിയല്‍മി 13 സീരീസ് ഫൈവ് […]

India

ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്ന് വിദ്യാര്‍ഥി ആത്മഹത്യനിരക്ക്; എന്‍സിആര്‍ബി കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍. ഐസി3ന്റെ വാര്‍ഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് എന്‍സിആര്‍ബി പുറത്ത് വിട്ടത്. ‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ആത്മഹത്യാ […]

Business

നിഫ്റ്റി 25,000 മറികടന്നു ; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു

മുംബൈ : 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്. അടുത്ത […]