Sports

ടി20 യില്‍ ഇന്ന് ഇന്ത്യ യുഎസ്എ പോരാട്ടം

ടി20 ലോക കപ്പിന്റെ മൂന്നാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് യു.എസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ടീം ഇന്ത്യ ഇന്ത്യ താരങ്ങളോട് തന്നെ മത്സരിക്കുന്ന […]

Technology

സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്. ഫോണിന്റെ വില 20000 രൂപയില്‍ താഴെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസിക് വേരിയന്റിനായിരിക്കും 20,000ല്‍ താഴെ വില വരിക. ഡിസ്‌കൗണ്ട് ഇല്ലാതെ […]

Sports

റഫറിയുടെ വലിയ പിഴവ്, ഇല്ലാതായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം; ‘വിവാദ’ വര കടന്ന് ഖത്തറിന്റെ ഗോള്‍: വീഡിയോ

2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്കെതിരെ ഖത്തർ നേടിയ ഗോള്‍ വിവാദത്തില്‍. യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടമെന്ന ചരിത്രലക്ഷ്യവുമായി ദോഹയിലെ ജാസിന്‍ ബിന്‍ ഹമാദ് സ്റ്റേഡിയത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഖത്തറിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു 1-2ന്റെ […]

Sports

ലോകകപ്പ് യോഗ്യത; ഇന്ത്യക്കെതിരെയുള്ള ഇന്നത്തെ ഖത്തർ ടീമിൽ മലയാളിയും

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടില്‍ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്‌സിന്‍ മുഹമ്മദ്. ജൂനിയർ ടീമുകളിൽ ഇതിന് മുമ്പും ഖത്തർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തഹ്‌സിനെ സീനിയർ ടീമിലേക്ക് വിളിക്കുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിൻ്റെ താരമാണ് തഹ്‌സിന്‍. സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ […]

Sports

തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കൊരു ബുംറ മാജിക്; പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കോ?

പാകിസ്താന്റെ ഇന്നിങ്‌സിലെ പതിനഞ്ചാം ഓവര്‍ വരെ ലോകകപ്പ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലെ വിദഗ്ധസംഘം മുന്നോട്ടുവച്ച പ്രവചനത്തില്‍ 92 ശതമാനം വിജയസാധ്യത പാകിസ്താനും എട്ടു ശതമാനം ഇന്ത്യയ്ക്കും. അത്രയ്ക്ക് സേഫായിരുന്നു ആ നിലയില്‍ പാകിസ്താന്‍. എന്നാല്‍, എപ്പോഴത്തേയും ഇന്ത്യ-പാക് പോരാട്ടം പോലെ ഒരു ത്രില്ലര്‍ കാത്തിരിക്കുകയായിരുന്നു ന്യൂയോര്‍ക്കില്‍. ആ ത്രില്ലറിന് […]

Keralam

ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റം, നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്

ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റത്തിൽ നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്. ഉത്തർപ്രദേശിൽ ഈ മാസം 11 മുതൽ 15 വരെ യാത്ര സംഘടിപ്പിക്കാൻ തീരുമാനം. ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ധന്യവാദ് യാത്ര യു.പിയിലെ 403 നിയമസഭ മണ്ഡലങ്ങളിലുമെത്തും. മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും യാത്രയുടെ ഭാഗമാവും. […]

Technology

ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5 നെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ […]

Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

ന്യൂയോര്‍ക്ക് : ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം.ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്‍ നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്‍ക്കിലെ […]

Automobiles

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 11 സീറ്റുള്ള കാര്‍ണിവലുമായി കിയ

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. അരങ്ങേറ്റം കാത്തിരിക്കുമ്പോള്‍ തന്നെ ഈ പുതിയ എംപിവി വേരിയന്റ് ഇന്ത്യന്‍ വാഹന വിപണിയെ പിടിച്ചുകുലുക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കിയ കാര്‍ണിവലിന്റെ സ്‌പൈ ചിത്രങ്ങള്‍, അതിന്റെ ദൃശ്യപരതയും സൗന്ദര്യാത്മകതയും മെച്ചപ്പെടുത്തുന്ന […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]