Business

വ്യോ​മ​യാ​ന രം​ഗ​ത്ത് മി​ക​ച്ച വ​ള​ര്‍ച്ച നേ​ടി​ ഇ​ന്ത്യ

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച ഉ​ണ​ര്‍വും വി​ദേ​ശ ബി​സി​ന​സി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലു​മു​ണ്ടാ​കു​ന്ന വ​ർ​ധ​ന​യു​ടെ ക​രു​ത്തും ഇ​ന്ത്യ​ന്‍ വ്യോ​മ​യാ​ന രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​ന്നു. ആ​ഗോ​ള വ്യോ​മ​യാ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തി​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ന​ട​പ്പു വ​ര്‍ഷം ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ല്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ വ​ർ​ധ​ന​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച വ​ള​ര്‍ച്ച നേ​ടി​യ പ​ത്ത് […]

Keralam

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മക്ക് വിട

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം […]

Sports

ബംഗ്ലാദേശിനെ തകര്‍ത്തു; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 64 പന്ത് ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മറുപടി […]

Sports

ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടു, റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ കിരീടത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു തുടക്കമാകും. നവംബര്‍ 19-ന് ഇതേ വേദിയില്‍ തന്നെയാണ് പുതിയ ഏകദിന രാജാക്കന്മാരുടെ […]

Sports

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ ഷൂട്ടിങ് ട്രാപ്പ് ടീം ഇനത്തില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം. ക്യാനന്‍ ഡാരിയസ്, സരോവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡല്‍ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈത്തിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. നേരത്തെ വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തില്‍ ഇന്ത്യ […]

Sports

ഇൻഡോറിൽ ഇന്ത്യൻ വെടിക്കെട്ട്; ഓസീസിനെതിരെ കൂറ്റന്‍ സ്‌കോര്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) […]

Sports

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിം​ഗിലും തുഴച്ചിലിലും വെള്ളി

ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനത്തില്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ വരവറിയിച്ചു. ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. രണ്ടിനങ്ങളിലും ആതിഥേയരായ ചൈനയ്ക്കാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിലാണ് ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് […]

India

നിലപാട് കടുപ്പിച്ച് ഇന്ത്യ; കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു

ന്യൂ‍ഡൽഹി: കാനഡ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നിൽക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. പ്രവർത്തനപരമായ കാരണങ്ങളാൽ […]

Technology

ഡേറ്റ സംരക്ഷണ നിയമത്തിലെ ചട്ട രൂപീകരണം; വന്‍കിട ടെക് കമ്പനികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചർച്ചകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് മെറ്റ, ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ മുൻനിര ടെക് കമ്പനികളുടെ പ്രതിനിധികളുമായി ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്ന് കൂടിക്കാഴ്ച നടത്തും. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2023 വിജ്ഞാപനം ചെയ്ത് […]

Sports

ഏഷ്യൻ ​ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യ ഇറങ്ങും

ഹാങ്‌ചൗ: ഏഷ്യൻ ​ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ചൈനയിലെ ഹാങ്ചൗവിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 23നാണ് ഔദ്യോ​ഗിക ഉ​ദ്ഘാടനം. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യൻ ​ഗെയിംസിന് അയച്ചിരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ഫുട്ബോളിലും വോളിബോളിലും […]