Sports

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് നാല് റൺസ് വിജയം

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (48), നിക്കോളാസ് […]

Technology

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ തുടക്കം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനാരംഭം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ […]

No Picture
India

മണിപ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയം; ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ച് ‘ഇന്ത്യ’ സംഘം

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണെന്ന് ഗവർണർ അനുസുയ യുക്കിയെ അറിയിച്ച് ‘ഇന്ത്യ’ എംപിമാരുടെ സംഘം. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാൻ പോലും സർക്കാരിനായിട്ടില്ലെന്ന് സംഘം കുറ്റപ്പെടുത്തി. ക്യാമ്പുകളിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘം അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. വംശീയ കലാപം രൂക്ഷമായ […]

No Picture
India

‘ഇന്ത്യ’ ഇന്ന് മണിപ്പൂരിലേക്ക്; കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും

ദില്ലി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്.  കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കെ സുരേഷ് എന്നിവരും ഉൾപ്പെടുന്നു. ടിഎംസിയുടെ […]

No Picture
Gadgets

ഏറെ സവിശേഷതകളുമായി ഓപ്പോ കെ11 5ജി സീരിയസ് എത്തുന്നു

2022 ഏപ്രിലിൽ വിപണിയിലെത്തിയ ഓപ്പോ കെ10 5ജിയുടെ പിന്നാലെ അടുത്ത മോഡലായ ഓപ്പോ കെ11 5ജി എത്തുന്നു. ജൂലൈ 25 ന് ചൈനയിൽ പുതിയ മോഡല്‍ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയ ടെക് ഡൈമൻസിറ്റി 810 എസ്ഒസിയിൽ പ്രവർത്തിക്കാനുളള സംവിധാനങ്ങളുമായാണ് ഓപ്പോ […]

No Picture
India

പ്രതിപക്ഷ സഖ്യത്തിന്റെ പേര് INDIA; പേര് നിർദ്ദേശിച്ചത് രാഹുൽ ഗാന്ധി

ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിന്റെ പേര് നിശ്ചയിച്ചു. ഇന്ത്യ (INDIA) എന്നാണ് സഖ്യത്തിന്റെ പേര്. Indian National Developmental Inclusive Alliance എന്നതിന്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ […]

Technology

സ്വപ്നക്കുതിപ്പിൽ ചന്ദ്രയാന്‍ 3

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം പൂർത്തിയായി. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ നി​ന്ന് ഇ​സ്രൊ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ വി​ക്ഷേ​പ​ണ വാ​ഹ​നം ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്–3 (എ​ൽ​വി​എം3) റോ​ക്ക​റ്റി​ലേ​റി​യാ​കും ച​ന്ദ്ര​യാ​ന്‍റെ യാ​ത്ര. വ്യാഴാഴ്ച […]

Automobiles

കിയ കാര്‍ണിവല്ലിന്റെ വില്‍പന ഇന്ത്യയിൽ അവസാനിപ്പിച്ചു; പുതിയ മോഡൽ അടുത്ത വർഷം

കൊറിയന്‍ കാര്‍ നിർമാതാക്കളായ കിയ ഇന്ത്യയില്‍ പ്രീമിയം എംപിവി മോഡലായ കാര്‍ണിവല്ലിന്റെ വില്‍പന അവസാനിപ്പിച്ചു. കാര്‍ണിവലിനെ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുകയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ണിവല്‍ പിന്‍വലിക്കുന്നത്. മുഖം മിനുക്കിയെത്തുന്ന കാർണിവൽ അടുത്ത വർഷം […]

Fashion

2023 ലോക സുന്ദരി മത്സരം ഇന്ത്യയിൽ; 27 വർഷങ്ങൾക്ക്‌ ശേഷം

ലോക സൗന്ദര്യ മത്സരത്തിന് അതിഥേയരാകാൻ ഇന്ത്യ. 71-ാമത് ലോക സുന്ദരി മത്സരം ഇന്ത്യയിൽ നടക്കും. മിസ് വേൾഡ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനം നടക്കുന്ന മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. സൗന്ദര്യത്തോടൊപ്പം ബുദ്ധിയും കഴിവുമൊക്കെ പ്രദർശിപ്പിക്കാനുള്ള വേദി […]

India

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ചട്ടങ്ങള്‍ നോക്കൂവെന്ന് ജയശങ്കര്‍

റഷ്യയില്‍നിന്നുള്ള റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസപ് ബോറലിന് തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇ യു കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ആദ്യം നോക്കണമെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ‘റഷ്യയില്‍നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി […]