
ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷസ്ഥാനം ബ്രസീലിനു കൈമാറി ഇന്ത്യ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിനു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷ പദവി ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും. നവംബറിൽ ജി […]