തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും കറക്കി വീഴ്ത്തിയതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയത്. ജഡേജയ്ക്കും (5-47) […]
