അനധികൃത വിദേശ വിദ്യാര്‍ത്ഥികളായ 47000 പേർക്കെതിരെ അന്വേഷണം; കൂടുതലും ഇന്ത്യക്കാര്‍
സ്റ്റുഡന്റ്സ് വിസയിലെത്തിയ 47,000ത്തിലധികം വിദ്യാർത്ഥികൾ രാജ്യത്ത് അനധികൃതമായി തങ്ങുന്നുവെന്ന് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത വിദ്യാർത്ഥികളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ്. സ്റ്റുഡന്റ്സ് വിസയിലെത്തിയ ശേഷം ക്ലാസുകളിൽ പോകാത്തവരെയാണ് അനധികൃത വിദ്യാർത്ഥികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് […]
