‘പാകിസ്താൻ ഭൂപടം തന്നെ മാറും, ഭീകരവാദത്തെ പിന്തുണച്ചാൽ ഓപ്പറേഷൻ സിന്ദൂറിൽ കാട്ടിയ സംയമനം ഇനി ഉണ്ടാകില്ല’: മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി
പാകിസ്താനെതിരെ താക്കീതുമായി ഇന്ത്യൻ കരസേന മേധാവി. പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം ഭാവിയിൽ ഉണ്ടാകില്ല എന്നും മുന്നറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിൽ ആയിരുന്നു കരസേന മേധാവിയുടെ പ്രതികരണം. ഭീകരവാദത്തിനെതിരെയാണ് […]
