
Sports
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു അനുഗ്രഹമായി കാണുന്നുവെന്നാണ് ദ്രാവിഡ് പറഞ്ഞത്. രോഹിത് ഏറ്റവും മികച്ച നായകനാണെന്നും ടീമിൽ നല്ല മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി […]