
Sports
മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ തിരിച്ചടിയായില്ല; ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഇന്ത്യയുടെ ഉപനായകന്‍
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരാജയങ്ങളും മോശം പ്രകടനവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും തിരിച്ചടിയായില്ല. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനായി. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അംഗ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. മോശം ഫോമിലുള്ള ഹാര്‍ദ്ദിക് […]