General

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 20 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം; അറിയാം പട്ടിക

ടൂറിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. വിദേശത്ത് പോയി വാഹനം ഓടിക്കാന്‍ സാധിച്ചാലോ? വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് ഇതും ഏറെ സന്തോഷം പകരുന്നതാണ്. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും എന്ന് അറിയാമോ? അത്തരത്തില്‍ ഇവിടത്തെ […]