General Articles

40 വര്‍ഷത്തിന് ശേഷം ഇന്ത്യക്കാരന്‍ ബഹിരാകാശത്തേയ്ക്ക് ; ഗഗന്‍യാന്‍ സംഘത്തിലെ മലയാളി ബാക്കപ്പ് പൈലറ്റ്

ഡല്‍ഹി: ഇന്ത്യക്ക് അഭിമാനകരമായ നിമിഷം സമ്മിനിക്കാന്‍ ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്രയ്‌ക്ക് തയാറെടുക്കുന്നു. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആക്‌സിയം-4 ദൗത്യത്തിലൂടെ ശുഭാന്‍ഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ഒദ്യോഗികമായി […]