
World
വിജയം തുടര്‍ന്ന് പ്രഗ്നാനന്ദ; കാള്സണ് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരത്തെയും തോല്‍പ്പിച്ചു
നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദയുടെ മുന്നില്‍ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തിലെത്താന്‍ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. നേരത്തെ ഇതേ ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ […]