Keralam

ഹിന്ദി എല്ലാ ഭാഷകളുടെയും സുഹൃത്ത്; ഒരു വിദേശ ഭാഷയെയും എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തെ മറ്റുഭാഷകളുടെ ശത്രുവല്ലെന്നും സുഹൃത്താണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരുവിദേശ ഭാഷയോടും വിരോധമില്ലെന്നും അമിത് ഷാ പറഞ്ഞു. ഭാഷാ വകുപ്പിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍ കൈ […]

Technology

ഇന്ത്യന്‍ ഭാഷകളില്‍ ജെമിനി എഐ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ജെമിനി എഐ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ലഭ്യമാകുക. ആപ്പ് വരുന്നതോടെ ഗൂഗിള്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും. ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും […]