India

ഐഎന്‍എസ് മാഹി ‘ പിറന്നത്’ കൊച്ചിയിലെ ഈ കമ്പനിയില്‍; പ്രതിരോധമേഖലയില്‍ പുതുചരിത്രം

കൊച്ചി: രാജ്യത്ത് യുദ്ധക്കപ്പല്‍ ഡിസൈന്‍ രംഗത്തേയ്ക്ക് കാലെടുത്ത് വച്ച് സ്വകാര്യമേഖല. ഇന്ത്യന്‍ നാവികസേന തിങ്കളാഴ്ച ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്തപ്പോള്‍, അത് ഒരു പുതിയ അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് മാത്രമായിരുന്നില്ല, മറിച്ച് യുദ്ധക്കപ്പല്‍ ഡിസൈന്‍ രംഗത്തേയ്ക്കുള്ള സ്വകാര്യമേഖലയുടെ കടന്നുവരവിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് […]