India

2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അഹമ്മദാബാദ് വേദി ആയിട്ടുള്ള ഗെയിംസിനാണ് അനുമതി നൽകിയത്. ഈ മാസം 31നകം ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. ഈ വർഷം അവസാനമാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ വേദി പ്രഖ്യാപിക്കുക. അഹമ്മദാബാദിനൊപ്പം […]