ട്രെയിൻ ടിക്കറ്റ് ഇനി ഫോണില് കാണിച്ചാല് പോരാ… പ്രിൻ്റൗട്ട് നിർബന്ധമാക്കി റെയില്വേ
നിരവധി പേർ വ്യാജ ടിക്കറ്റ് ഉപയോഗിച്ചും ടിക്കറ്റ് ഇല്ലാതെയും ട്രെയിനില് യാത്ര ചെയ്യുന്നുണ്ട്. സീറ്റ് റിസർവായില്ലെങ്കിൽ എഐ ജനറേറ്റഡ് വ്യാജ ടിക്കറ്റുണ്ടാക്കിയും ടിടിയെ പറ്റിച്ചും യാത്ര ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാൽ ഇനി ഇത്തരം തട്ടിപ്പൊന്നും ഇന്ത്യൻ റെയിൽവേയോട് നടക്കില്ലെന്ന് സാരം. ജനറല് ടിക്കറ്റ് എടുത്ത യാത്രക്കാര് ടിക്കറ്റിൻ്റെ […]
