India

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമ്മിക്കുന്നതെന്ന്  റിപ്പോർട്ട് . ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ […]

Keralam

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിലെത്തി

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിലെത്തി. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിൻ്റെ പരീക്ഷണയോട്ടത്തിൻ്റെ ഭാഗമാണ് ട്രയൽ റൺ. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ […]

Keralam

തൃശ്ശൂരില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. […]

India

ട്രെയിൻ യാത്ര മുടങ്ങിയോ? അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം; അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്രകൾക്കായി ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്ക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞ് യാത്ര പോവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ പല കാരണങ്ങൾ കൊണ്ട് യാത്ര മാറ്റി വയ്ക്കേണ്ടി വരുന്ന സാഹചര്യവും നമുക്ക് ഉണ്ടായിട്ടുണ്ടാവും. ഇങ്ങനെയുള്ള സാഹര്യങ്ങളിൽ […]

India

രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി

ജയ്പുർ: രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. ട്രെയിനിന്‍റെ 4 കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആളാപായമില്ല  നിരവധി യാത്രക്കാർക്ക് പരിക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. അപകട സമയം […]

No Picture
India

ഇനി ഉറങ്ങിപോയാലും നിങ്ങളെ വിളിച്ചുണർത്തും; പുതിയ നീക്കവുമായി ഇന്ത്യൻ റെയിൽവേ

ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ദിവസേന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നു. രാത്രിയാണ് ഇറങ്ങേണ്ട സ്‌റ്റേഷനില്‍ എത്തുന്നതെങ്കില്‍ സുരക്ഷയ്ക്ക് അപ്പുറം മറ്റൊരു ഭയം കൂടി പലരെയും അലട്ടാറുണ്ട്. സ്‌റ്റേഷനില്‍ എത്തുമ്പോള്‍ ഉറങ്ങിപ്പോകുമോയെന്ന ഈ ഭയം പരിഹരിക്കാന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഡെസ്റ്റിനേഷന്‍ അലര്‍ട്ടും വേക്കപ്പ് അലാറവും […]