
വീണ്ടും മുന്നേറി രൂപ, 87ല്‍ താഴെ തന്നെ; പത്തുപൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളറിനെതിരെ 86.85 എന്ന നിലയിലാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ നഷ്ടത്തിലാണ് രൂപ വ്യാപാരം അവസാനിച്ചത്. മൂന്ന് ദിവസത്തിനിടെ ഒരു രൂപയുടെ അടുപ്പിച്ചാണ് ഇന്ത്യന്‍ കറന്‍സി നേട്ടം ഉണ്ടാക്കിയത്. […]