വിദേശനിക്ഷേപത്തിന്റെ ഒഴുക്കില്‍ കരുത്താര്‍ജിച്ച് രൂപ, 19 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 84.38 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനുകൂലമായ ഡേറ്റകളുമാണ് രൂപയ്ക്ക് ഗുണമായത്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ രൂപ ഏഴുമാസത്തെ ഏറ്റവും […]
