മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, യുഎഇ ദിർഹവുമായുളള വിനിമയനിരക്ക് 26 ലെത്തുമോ
യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇനിയും ഇടിഞ്ഞേക്കും. ഒരു യുഎസ് ഡോളറിന് 90 രൂപയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ ഇടിയുമോയെന്നുളളതാണ് വിപണിയില്‍ നിന്ന് ഉയരുന്ന ചോദ്യം. യുഎഇ ദിർഹം ഉള്‍പ്പടെയുളള ഗള്‍ഫ് കറന്‍സികളുമായും വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. അധികം വൈകാതെ വിനിമയമൂല്യം ഒരു ദിർഹത്തിന് 26 […]
