
Keralam
സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല; സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍ ഇനി എല്ലാ ദിവസവും
പാലക്കാട്: കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ ട്രെയിനുകള്‍ ആഴ്ചയില്‍ ആറുദിവസം മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പുറപ്പെട്ട് […]