Movies

എ ഐ തീമില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ചിത്രം മോണിക്ക ഒരു എ ഐ സ്റ്റോറി നാളെ തീയറ്ററുകളിലേക്ക്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ പ്രധാന  കഥാപാത്രമാക്കി മാധ്യമപ്രവര്‍ത്തകനായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം’മോണിക്ക ഒരു എ ഐ സ്റ്റോറി’ നാളെ തീയറ്ററുകളിലേക്ക്. ഇന്ത്യയിലെ ആദ്യ എഐ സിനിമയായി ചിത്രത്തെ ഇന്ത്യ ഗവണ്‍മെന്റിനു കീഴിലുള്ള എ ഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ട്. സാംസ് പ്രൊഡക്ഷന്റെ […]

Movies

ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുടെ റിലീസ് നീട്ടി; ജൂൺ 21 ന് തീയേറ്ററുകളിൽ

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയായ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുടെ റിലീസ് നീട്ടി. ചിത്രം മെയ് 31 ന് പ്രദർശനത്തിന് എത്തും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് ജൂൺ 21 ലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ  പ്രദർശനം മാറ്റുകയാണെന്നാണ് വിശദീകരണം. ഇന്ത്യയിലെ […]