India

ലോകത്തില്‍ അധിവേഗം വളരുന്ന എയര്‍ലൈന്‍; സീറ്റ് കപ്പാസിറ്റിയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സീറ്റ് കപ്പാസിറ്റിയുടെ കാര്യത്തിൽ ലോകത്തില്‍ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ എയർലൈനായി ഇൻഡിഗോ എയർലൈൻസ്. വർഷം തോറും 10.1 ശതമാനം വർധിച്ച് 2024-ൽ ഇന്‍ഡിഗോയുടെ സീറ്റ് കപ്പാസിറ്റി 134.9 ദശലക്ഷത്തിലെത്തി. ഒഫീഷ്യൽ എയർലൈൻ ഗൈഡിന്‍റെ (ഒഎജി) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് സീറ്റ് […]