നിരന്തരം റദ്ദാക്കലും വൈകലും; ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡൽഹി: ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ നടപടി. 150 വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ റദ്ദാക്കിയത്. കൂടാതെ ആയിരത്തിലേറെ വിമാനങ്ങൾ വൈകുകയും ചെയ്‌തു. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് ഇൻഡിഗോ […]
