India
കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകും, യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇൻഡിഗോ
ന്യൂഡൽഹി: രാജ്യത്ത് കനത്ത മൂടൽ മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകി ഓടാൻ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇൻഡിഗോ. ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ചേക്കാമെന്ന് ഇൻഡിഗോ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മൂടൽമഞ്ഞിൽ ആകാശം മൂടി കിടക്കുന്നു. ഇത് ദൃശ്യപരത കുറയ്‌ക്കുകയും സുഖമമായ വിമാന യാത്രയ്‌ക്ക് […]
