Movies

തൃഷയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ബൃന്ദ ; ഓഗസ്റ്റ് രണ്ടു മുതൽ സോണി ലിവിൽ

തെന്നിന്ത്യൻ താരം തൃഷ മുഖ്യവേഷത്തിലെത്തുന്ന ‘ബൃന്ദ’ ഓഗസ്റ്റ് രണ്ടു മുതൽ സോണി ലിവിൽ പ്രദർശനം ആരംഭിക്കും. സൂര്യ മനോജ് വംഗലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകിലേക്കെത്തുക. വീണ്ടെടുപ്പിൻ്റെയും വിജയത്തിൻ്റെയും കഥയുമായി ഒരു ക്രൈം […]

Movies

ഇന്ദ്രജിത്തും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു; ‘ഒരു കട്ടിൽ ഒരു മുറി’

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്നത്. നേരത്തെ വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായിരുന്നില്ല. ‘കിസ്മത്ത്’, […]