Entertainment
‘ഹിറ്റാശാന്‍’! ഇന്ദ്രന്‍സിന്‍റെ മിന്നുന്ന പ്രകടനം; ആശാന്‍ പ്രേക്ഷക പ്രതികരണം
സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരമൊരു കഥ പറയുന്ന ചിത്രമാണ് ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ആശാന്‍. എങ്ങനെയെങ്കിലും ഒരു സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന അനന്തന്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് ആശാനെ പ്രേക്ഷകര്‍ അറിയുന്നത്. ഇന്ന് (ഫെബ്രുവരി 5) ആണ് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നാല്പതിലധികം […]
